App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ അന്തരിച്ച ആഫ്രിക്കൻ സാഹിത്യത്തിലെ വിഖ്യാത നോവലിസ്റ്റും നാടകകൃത്തുമായിരുന്ന വ്യക്തി?

Aചിനുവ അച്ചേബെ

Bഗൂഗി വാ തിയോംഗോ

Cവോൾ സോയിങ്ക

Dനദീൻ ഗോർഡിമെർ

Answer:

B. ഗൂഗി വാ തിയോംഗോ

Read Explanation:

  • അദ്ദേഹം നോവലുകൾ, നാടകങ്ങൾ, ഉപന്യാസങ്ങൾ തുടങ്ങിയ സാഹിത്യ രൂപങ്ങളിൽ സംഭാവനകൾ നൽകിയിട്ടുണ്ട്.

  • ഗൂഗി വാ തിയോംഗോയുടെ പ്രധാന കൃതികളിൽ "Weep Not, Child", "The River Between", "Petals of Blood" ഐ വിൽ മാരി വെൻ ഐ വാണ്ട്, ഡികോളനൈസിങ് ദ് മൈൻഡ്, , വിസാർഡ് ഓഫ് ദ് ക്രോ, ബർത്ത് ഓഫ് എ ഡ്രീംവിവർ എന്നിവ ഉൾപ്പെടുന്നു.

  • അദ്ദേഹം കെനിയൻ എഴുത്തുകാരനാണ്.

  • നെയ്റോബി സർവകലാശാലയിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.


Related Questions:

ഔസേപ്പിന്റെ മക്കൾ എന്ന നോവൽ രചിച്ചതാര്?
2025 മാർച്ചിൽ അന്തരിച്ച ദളിത് ചിന്തകനും എഴുത്തുകാരനും സാമൂഹികപ്രവർത്തകനും "ദളിതൻ" എന്ന എന്ന പേരിൽ ആത്മകഥയും എഴുതിയ വ്യക്തി ആര് ?
ചരിത്രനോവലായ 'മാർത്താണ്ഡവർമ്മ' രചിച്ചതാര് ?
താഴെ നൽകിയിരിക്കുന്നതിൽ എസ്. കെ . പൊറ്റെക്കാടിന്റെ രചനകൾ മാത്രം ഉൾപ്പെട്ടത് ഏത് ?
ചേക്കേറുന്ന പക്ഷികൾ എന്ന ചെറുകഥ രചിച്ചതാര്?