Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാളം സാഹിത്യകാരനും "ഈ വെളിച്ചം നിങ്ങളുടേതാകുന്നു" "പ്രളയം" എന്നീ നാടകങ്ങളുടെ രചയിതാവുമായ വ്യക്തി ആര് ?

Aസി ആർ ഓമനക്കുട്ടൻ

Bടി പി രാജീവൻ

Cകെ ജെ ബേബി

Dഓംചേരി എൻ എൻ പിള്ള

Answer:

D. ഓംചേരി എൻ എൻ പിള്ള

Read Explanation:

• 2022 ൽ കേരള സർക്കാർ കേരള പ്രഭ പുരസ്‌കാരം നൽകി ആദരിച്ചു • സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് - 2010 • മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് - 1972 (നാടകം - പ്രളയം) • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത് - 2020 • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അർഹമായ കൃതി - ആക്‌സമികം • 2023 ൽ അന്തരിച്ച സംഗീതജ്ഞയും എഴുത്തുകാരിയും ആയിരുന്ന ലീലാ ഓംചേരി ആണ് അദ്ദേഹത്തിൻ്റെ ഭാര്യ • അദ്ദേഹത്തിൻ്റെ ആത്മകഥാംശം ഉൾപ്പെടുന്ന പുസ്‌തകം - ആക്‌സമികം • അദ്ദേഹത്തിൻ്റെ പ്രധാന കൃതികൾ - തേവരുടെ ആന, കള്ളൻ കയറിയ വീട്, ദൈവം വീണ്ടും തെറ്റിദ്ധരിക്കപ്പെടുന്നു • പ്രധാന നാടകങ്ങൾ - ഈ വെളിച്ചം നിങ്ങളുടേതാകുന്നു, പ്രളയം, ചെരിപ്പ് കടിക്കില്ല


Related Questions:

ഗാന്ധിജിയുടെ മുന്നിൽ നിന്ന് ഗാന്ധിജിയെ കുറിച്ച് കവിത എഴുതിയ സാഹിത്യകാരൻ ആര് ?
' ശ്രീ ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ് ?
' പ്രഭ ' എന്ന് അറിയപ്പെടുന്ന എഴുത്തുകാരൻ ?
“കരിമ്പനപ്പട്ടകളിൽ കാറ്റ് പിടിക്കുന്നപോലെ ഞാൻ ചിലപ്പോൾ ചിലതിൽ നഷ്ടപ്പെടുന്നു. അത് പകർത്താൻ ശ്രമിച്ചെന്നുമാത്രം". ഏത് കൃതിയുടെ ആമുഖത്തിലാണ് ഇങ്ങനെ എഴുതിയിരി ക്കുന്നത്?
കൃഷ്ണഗാഥ രചിച്ചിരിക്കുന്ന വൃത്തം ഏതാണ് ?