അടുത്തിടെ അന്തരിച്ച മുൻ "ഡി ആർ ഡി ഓ" മേധാവി ആര് ?Aസുധീന്ദ്ര ഹൽഡോദാരിBപി വേണുഗോപാൽCവി എസ് അരുണാചലംDബികാസ് സിൻഹAnswer: C. വി എസ് അരുണാചലം Read Explanation: • ഡി ആർ ഡി ഒ യുടെ അഗ്നി, പൃഥ്വി, നാഗ്, ആകാശ്, മിസൈലുകൾ വികസിപ്പിച്ചതിൽ നിർണായക പങ്കു വഹിച്ചു • തേജസ് യുദ്ധവിമാനം വികസിപ്പിക്കുന്നതിൽ പങ്കാളിയായിRead more in App