Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ അന്തരിച്ച മുൻ "ഡി ആർ ഡി ഓ" മേധാവി ആര് ?

Aസുധീന്ദ്ര ഹൽഡോദാരി

Bപി വേണുഗോപാൽ

Cവി എസ് അരുണാചലം

Dബികാസ് സിൻഹ

Answer:

C. വി എസ് അരുണാചലം

Read Explanation:

• ഡി ആർ ഡി ഒ യുടെ അഗ്നി, പൃഥ്വി, നാഗ്, ആകാശ്, മിസൈലുകൾ വികസിപ്പിച്ചതിൽ നിർണായക പങ്കു വഹിച്ചു • തേജസ് യുദ്ധവിമാനം വികസിപ്പിക്കുന്നതിൽ പങ്കാളിയായി


Related Questions:

ഇന്ത്യയുടെ ഹരിത ഹൈഡ്രജൻ ഹബ്ബായി മാറുന്ന സംസ്ഥാനം ?
കോവിഡ്-19 മായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ :
പുതിയതായി പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ തവളയിനത്തിന്റെ പേരെന്ത് ?
2025ലെ ഏഴാമത് ഖേലോ യൂത്ത് ഗെയിംസിന് തുടക്കം കുറിച്ചത് ?
2025 ജൂണിൽ രാജ്യത്തെ മികച്ച വിജ്ഞാനകേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത്?