App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഇടുക്കി ജില്ലയിൽ നിന്ന് കണ്ടെത്തിയ മിർട്ടേസിയ കുടുംബത്തിൽപ്പെട്ട കുറ്റിച്ചെടി ?

Aയൂജീനിയ ഏലപ്പാറെൻസിസ്‌

Bപോളിഗാല ഇടുക്കിയാന

Cഇമ്പേഷ്യൻസ് ഗ്രാൻഡിസ്‌പോറ

Dഫിബ്രിസ്റ്റെലി സുനിലൈ

Answer:

A. യൂജീനിയ ഏലപ്പാറെൻസിസ്‌

Read Explanation:

• പേരയും ചാമ്പയും ഉൾപ്പെടുന്ന കുറ്റിച്ചെടി കുടുംബമാണ് മിർട്ടേസിയ • ഇടുക്കി ജില്ലയിലെ ഏലപ്പാറയിൽ നിന്ന് കണ്ടെത്തി


Related Questions:

മുൻ മുഖ്യമന്ത്രി ഇ.കെ.നായനാറിന്റെ പേരിലുള്ള മ്യൂസിയം ആരംഭിച്ചതെവിടെ ?
സഹകരണ മേഖലയിലെ കേരളത്തിലെ ആദ്യത്തെ ടൂറിസ്റ്റ് ഗ്രാമമായ "കാസ്കോ വില്ലേജ്" സ്ഥിതി ചെയ്യുന്ന ജില്ല ?
2021-ലെ മിസ് കേരള പട്ടം നേടിയതാര് ?
കേരളത്തിന്റെ തീരദേശദൈർഘ്യം എത്ര ?
പോക്സോ നിയമം ഭേദഗതി വരുത്തിയതിനു ശേഷം കേരളത്തിൽ ആദ്യമായി പോക്സോ കേസ് പ്രതിക്ക് വധശിക്ഷ വിധിച്ച കോടതി ഏത് ?