App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഇന്ത്യയുമായി ഏറ്റവും വലിയ യുദ്ധവിമാന കരാറിൽ ഏർപ്പെടുന്ന വിദേശരാജ്യം ?

Aയു എസ് എ

Bഫ്രാൻസ്

Cറഷ്യ

Dഇസ്രായേൽ

Answer:

B. ഫ്രാൻസ്

Read Explanation:

• 64000 കോടി രൂപയുടെ കരാറാണ് ഇന്ത്യയും ഫ്രാൻസും തമ്മിൽ നടത്തുന്നത് • കരാറിൻ്റെ ഭാഗമായി ഇന്ത്യ വാങ്ങുന്ന യുദ്ധവിമാനം - റഫാൽ മറൈൻ യുദ്ധവിമാനം • ഇന്ത്യ-ഫ്രാൻസ് സർക്കാർതലത്തിലുള്ളതാണ് കരാർ • റഫാൽ യുദ്ധവിമാന നിർമ്മാതാക്കൾ - ഡസോൾട്ട് ഏവിയേഷൻസ്


Related Questions:

2024 മാർച്ചിൽ ഇന്ത്യയും സീഷെസ്ൽസും തമ്മിൽ നടന്ന സംയുക്ത സൈനിക അഭ്യാസം ഏത് പേരിൽ അറിയപ്പെടുന്നു ?
പ്രതിരോധസേനാ വിഭാഗമായ ആസാം റൈഫിൾസിലെ ഡോഗ് ഹാൻഡ്‌ലറായ (നായ പരിശീലക) ആദ്യ വനിത ?
ഇന്ത്യൻ നാവികസേനയിലെ വനിതകൾ നടത്തുന്ന സമുദ്ര പരിക്രമണ ദൗത്യമായ "നാവിക സാഗർ പരിക്രമ 2" പദ്ധതിയുടെ ഭാഗമായി ഉപയോഗിക്കുന്ന പായ്‌വഞ്ചി ഏത് ?
റഫാൽ യുദ്ധവിമാനത്തിന്റെ നാവിക വകഭേദ പരീക്ഷണം നടന്ന ഇന്ത്യൻ നേവിയുടെ കപ്പൽ ഏതാണ് ?
ഇന്ത്യ - യു കെ സംയുക്ത നാവിക അഭ്യാസം ഏതാണ് ?