App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഇന്ത്യൻ പേറ്റൻറ് ലഭിച്ച കേരള കാർഷിക സർവ്വകലാശാലയും അർജുന നാച്ചുറൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ചേർന്ന് നിർമ്മിച്ച "ജിൻജറോൾ" എന്ന ഉൽപ്പന്നം വികസിപ്പിച്ചത് ഏത് ഇനം ഇഞ്ചിയിൽ നിന്നാണ് ?

Aവരദ

Bകാർത്തിക

Cആതിര

Dമഹിമ

Answer:

B. കാർത്തിക

Read Explanation:

• പൊടി രൂപത്തിൽ ഉള്ള ജിൻജറോൾ ഉൽപ്പന്നമാണ് വികസിപ്പിച്ചെടുത്തത്


Related Questions:

ഒരു വർഷത്തിലെ ഞാറ്റുവേലകളുടെ എണ്ണം?

താഴെപ്പറയുന്നവയിൽ കേരളത്തിലെ നെല്ലിനങ്ങൾ ഏതെല്ലാം?

i.പവിത്ര

ii.ജ്വാലാമുഖി

iii.ജ്യോതിക

iv.അന്നപൂർണ

മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?

കേരളത്തിൽ നിന്നുള്ള ഏത് കരകൗശല വസ്തുവിനാണ് അടുത്തിടെ ജിഐ ടാഗ് ലഭിച്ചത്, ഇത് കേരളത്തിൽ നിന്നുള്ള ആദ്യത്തെ ആദിവാസി ഉൽപ്പന്നമാണ്?

' മോഹിത് നഗർ ' ഏത് വിളയുടെ സങ്കര ഇനമാണ് ?