App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഇന്ത്യ ഉൾപ്പെടെ 7 രാജ്യക്കാർക്ക് സൗജന്യ ടൂറിസ്റ്റ് വിസ നൽകാൻ തീരുമാനിച്ച രാജ്യം ഏത് ?

Aചൈന

Bഫ്രാൻസ്

Cശ്രീലങ്ക

Dമ്യാൻമർ

Answer:

C. ശ്രീലങ്ക

Read Explanation:

• വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ശ്രീലങ്കൻ സർക്കാർ ആരംഭിക്കുന്ന പദ്ധതി ആണിത് • ശ്രീലങ്ക സൗജന്യ ടൂറിസ്റ്റ് വിസ അനുവദിച്ച രാജ്യങ്ങൾ - ഇന്ത്യ, ചൈന, റഷ്യ, മലേഷ്യ, ജപ്പാൻ, ഇൻഡോനേഷ്യ, തായ്‌ലൻഡ്


Related Questions:

കോപ്പൻഹേഗൻ ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ്?
2024 ജനുവരിയിൽ ഏത് രാജ്യത്തെ പ്രധാനമന്ത്രി ആയിട്ടാണ് "ഷെറിങ് തോബ്ഗെയെ" തെരഞ്ഞെടുത്തത് ?
ന്യൂസിലാൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യമായി രണ്ടാം റൗണ്ട് വോട്ടെണ്ണലിലൂടെ പ്രസിഡൻറ് ആയത് ?
ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ നിന്ന് പിൻവാങ്ങിയ രാജ്യം