App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഏത് വിമാനത്താവളത്തിൻ്റെ പേരാണ് "ജഗദ്ഗുരു സന്ത്‌ തുക്കാറാം മഹാരാജ് എയർപോർട്ട്" എന്നാക്കി മാറ്റിയത് ?

Aഹൈദരാബാദ് വിമാനത്താവളം

Bഗ്വാളിയോർ വിമാനത്താവളം

Cപൂനെ വിമാനത്താവളം

Dനാസിക്ക് എയർപോർട്ട്

Answer:

C. പൂനെ വിമാനത്താവളം

Read Explanation:

• 17-ാം നൂറ്റാണ്ടിൽ മഹാരാഷ്ട്രയിൽ ജീവിച്ചിരുന്ന കവിയും സാമൂഹിക പരിഷ്കർത്താവുമാണ് ജഗദ്ഗുരു സന്ത്‌ തുക്കാറാം മഹാരാജിൻ്റെ പേരാണ് പൂനെ വിമാനത്താവളത്തിന് നൽകിയത്


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ കാർഗോ ടെർമിനൽ പ്രവർത്തനമാരംഭിച്ചത് ഏത് വിമാനത്താവളത്തിലാണ് ?
ലോകത്തിലെ ആദ്യ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവളം ?
ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ ലോഞ്ച് നിലവിൽ വന്ന വിമാനത്താവളം ?
ഒരു കലണ്ടർ വർഷം 10 കോടിയിലേറെപ്പേർ യാത്ര ചെയ്ത ആദ്യ ഇന്ത്യൻ വിമാനക്കമ്പനി എന്ന നേട്ടം സ്വന്തമാക്കിയ വിമാന കമ്പനി ഏത് ?
Where is India’s first runway on a sea bridge located?