Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ കണ്ടെത്തിയ രോഗപ്രതിരോധ ശേഷിയുള്ള പുതിയ ഇനം മരച്ചീനി ഏത് ?

Aഹരിതശ്രീ

Bശോണിമ

Cസുമഞ്ജന

Dശ്രീശക്തി

Answer:

D. ശ്രീശക്തി

Read Explanation:

• മരച്ചീനി വികസിപ്പിച്ചത് - കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം, ശ്രീകാര്യം • മൊസൈക്ക് രോഗത്തെ പ്രതിരോധിക്കുന്നതാണ് ശ്രീശക്തി മരച്ചീനി • മരച്ചീനിയുടെ ഇലകൾ ചുരുണ്ട് വലിപ്പം കുറയുന്നതാണ് മൊസൈക്ക് രോഗലക്ഷണം


Related Questions:

ഒരേ കൃഷിസ്ഥലത്ത് വിവിധയിനം വിളകൾ മാറി മാറി കൃഷി ചെയ്യുന്ന സമ്പ്രദായം ?
ഏത് നെല്ലിനമാണ് മിറാക്കിൾ റൈസ് എന്ന് അറിയപ്പെടുന്നത് ?
ഫാം ഇൻഫർമേഷൻ ബ്യൂറോ സ്ഥാപിതമായ വർഷം ?
താഴെ തന്നിരിക്കുന്നവയിൽ നിന്ന് കുരുമുളകിന്റെ അത്യുൽപാദനശേഷിയുള്ള വിത്തിനം കണ്ടെത്തുക ?
കർഷകർക്കുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന സംയോജിത പോർട്ടലാണ് ?