App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച "ദീപാ കർമാകർ" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aജിംനാസ്റ്റിക്‌സ്

Bഗുസ്‌തി

Cബോക്‌സിംങ്

Dടെന്നീസ്

Answer:

A. ജിംനാസ്റ്റിക്‌സ്

Read Explanation:

ദീപാ കർമാകർ

  • ഒളിമ്പിക്‌സിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ വനിതാ ജിംനാസ്റ്റിക്‌സ് താരം

  • 2014 ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ വെങ്കല മെഡൽ നേടി

  • 2015 ൽ ഹിരോഷിമയിൽ നടന്ന ജിംനാസ്റ്റിക്‌സ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി

  • 2018 ലെ ജിംനാസ്റ്റിക്‌സ് ലോകകപ്പിൽ സ്വർണ്ണ മെഡലും വെങ്കല മെഡലും നേടി

  • 2024 ൽ താഷ്കെൻറ്റിൽ നടന്ന ഏഷ്യൻ ജിംനാസ്റ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടി

  • അർജുന അവാർഡ് ലഭിച്ചത് - 2015

  • മേജർ ധ്യാൻചന്ദ് ഖേൽ രത്ന ലഭിച്ചത് - 2016

  • പത്മശ്രീ ലഭിച്ചത് - 2017


Related Questions:

ATP മാസ്‌റ്റേഴ്‌സ് 1000 ടെന്നീസ് ടൂർണമെൻറിലെ മത്സരം ജയിച്ച ഏറ്റവും പ്രായം കൂടിയ താരം ?
ക്രിക്കറ്റ്‌ ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതൽ റൺസ് നേടിയ താരം?
മലയാളിയായ പി. ആർ. ശ്രീജേഷ് ഏത് ദേശീയ കായികതാരമാണ് ?
അർജ്ജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത ?
ലാറ്റിനമേരിക്കൻ ഫുട്ബാൾ ക്ലബ്ബിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ ആര് ?