App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ കാലിഫോർണിയ സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയതായി അവകാശപ്പെടുന്ന പുതിയ നിറം ?

Aലോറ

Bഓലോ

Cഗെമ്മ

Dലാമ

Answer:

B. ഓലോ

Read Explanation:

• റെറ്റിനയിലെ പ്രത്യേക കോശങ്ങളെ ഉത്തേജിപ്പിക്കുന്നതിലൂടെയാണ് പുതിയ നിറം കാണാൻ സാധിക്കുക • പീക്കോക്ക് ബ്ലൂ, ടീൽ എന്നീ നിറവുമായി സാമ്യമുള്ളതാണ് പുതിയ നിറം


Related Questions:

അടുത്തിടെ പ്രമേഹ നിയന്ത്രണത്തിന് വേണ്ടി AI അധിഷ്ഠിത പ്ലാറ്റ്‌ഫോം വികസിപ്പിച്ച ഇന്ത്യൻ സ്ഥാപനം ?
ഇന്ത്യയിലെ 3 മുതൽ 6 വയസ് വരെയുള്ള കുട്ടികളുടെ വ്യക്തിഗത പഠനത്തിന് വേണ്ടി അവതരിപ്പിച്ച AI ട്യൂട്ടർ ?
ഭൂമിയുടെ Low-Earth ഭ്രമണ പഥത്തിൽ, രണ്ട് ബഹിരാകാശ വാഹനങ്ങൾക്കിടയിൽ ഡോക്കിംഗും (docking) അൺഡോക്കിംഗും (undocking) പരീക്ഷിക്കുന്നതിനായി വിക്ഷേപിച്ച ISRO ദൗത്യത്തിന്റെ പേര്?

തദ്ദേശീയമായി വികസിപ്പിച്ച മെസ്സേജിങ് പ്ലാറ്റ്ഫോം ' സന്ദേശ് ' , ' സംവാദ് ' എന്നിവയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ന്യൂഡൽഹി ആസ്ഥാനമായ ' നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്റർ ' ആണ് സന്ദേശ് വികസിപ്പിച്ചെടുത്തത് 
  2. ഇന്ത്യൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഭാഗമായി 1976 ലാണ് ' നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്റർ ' സ്ഥാപിതമായത് 
  3. വാർത്താവിനിമയ മന്ത്രാലയത്തിന് കിഴിൽ 1984 ൽ സ്ഥാപിതയായ ' സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് ' ആണ് സംവാദ് വികസിപ്പിച്ചത് 
കന്നുകാലികളിൽ ഉണ്ടാകുന്ന "ലംപി സ്‌കിൻ ഡിസീസ്" (LSD) പ്രതിരോധിക്കുന്നതിനായി ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വാക്‌സിൻ ?