App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ചൈനയിൽ ജീൻ എഡിറ്റിംഗിലൂടെ ജനിച്ച ഇരട്ടക്കുട്ടികൾക്ക് _________ രോഗത്തെ പ്രതിരോധിക്കാൻ കഴിവുള്ളതായി പ്രഖ്യാപിക്കപ്പെട്ടു.

Aഎയിഡ്സ്

Bക്യാൻസർ

Cകോവിഡ്

Dക്ഷയം

Answer:

A. എയിഡ്സ്

Read Explanation:

ജനതികശാസ്ത്രത്തിൽ ചരിത്രം രചിച്ചുകൊണ്ട് ക്രിസ്പർ കാസ്-9 എന്ന ജീൻ എഡിറ്റിങ് വിദ്യയിലൂടെയാണ് കുട്ടികൾ ജനിച്ചത്.


Related Questions:

ക്രോമസോം സംഖ്യ (n) പൂർണമായ ക്രോമസോം സംഖ്യ (diploid 2n) ആയി മാറുന്നത് ......................ആണ്.

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.മനുഷ്യശരീരത്തിലെ ഏകദേശം ജീനുകളുടെ എണ്ണം 25000 ആണ്.

2.1990-കളിൽ നടത്തപ്പെട്ട ഹ്യുമൻ ജിനോം പ്രോജക്ട് ലൂടെയാണ് ഇത് കണ്ടെത്തപ്പെട്ടത്.

3.റഷ്യയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് ഹ്യൂമൻ ജീനോം പ്രോജക്ട്.

ബയോകെമിക്കൽ തലത്തിൽ മനുഷ്യരിൽ ടെയ്-സാച്ച്സ് രോഗത്തിൻ്റെ പ്രകടനത്തെ വിവരിക്കുന്ന ഏത് ചോയിസാണ് ചുവടെയുള്ളത്?
താഴെപ്പറയുന്നവയിൽ ഏതാണ് സഞ്ചിത ജീൻ പ്രവർത്തനത്തിന് ഉദാഹരണം?
expant ESD