App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ "ഡിങ്ക ഡിങ്ക" എന്ന് പേര് നൽകിയ അപൂർവ്വ രോഗം പടർന്നുപിടിച്ചത് ഏത് രാജ്യത്താണ് ?

Aഉഗാണ്ട

Bചൈന

Cജപ്പാൻ

Dദക്ഷിണാഫ്രിക്ക

Answer:

A. ഉഗാണ്ട

Read Explanation:

• രോഗം ബാധിച്ചവർ നൃത്തം ചെയ്യുന്നത് പോലെ വിറയ്ക്കുന്നതാണ് ഈ രോഗത്തിൻ്റെ പ്രത്യേകത • രോഗം ആദ്യമായി റിപ്പോർട്ട് ചെയ്‌ത പ്രദേശം - ബുണ്ടിബുഗ്യോ ജില്ല • ഡിങ്ക ഡിങ്ക എന്ന വാക്കിൻ്റെ അർത്ഥം - നൃത്തം ചെയ്യുന്നപോലെ വിറയ്ക്കുക


Related Questions:

........ is the capital of Switzerland.
സ്റ്റാച്യു ഓഫ് ലിബർട്ടി സ്ഥിതി ചെയ്യുന്ന രാജ്യം ഏത്?
2023 നവംബറിൽ ലുക്ക് ഫ്രീഡൻ ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രി ആയിട്ടാണ് നിയമിതനായത് ?
Pope Francis belongs to which country?
യു എസ് സർക്കാരിൻ്റെ ചെലവ് ചുരുക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും വേണ്ടി പുതിയതായി ആരംഭിച്ച വകുപ്പ് ?