Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ "ദേശീയ വിദ്യാഭ്യാസ നയം 2020" പിൻവലിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?

Aകേരളം

Bതമിഴ്നാട്

Cകർണാടക

Dമഹാരാഷ്ട്ര

Answer:

C. കർണാടക

Read Explanation:

• ദേശീയ വിദ്യാഭ്യാസ നയം 2020 ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം - കർണാടക


Related Questions:

അസമിൻ്റെ സംസ്ഥാന വൃക്ഷം ഏത് ?
Which is the least populated state in India?
മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം
ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ഗൂഗിളിൻ്റെ AI ലാബ് സ്ഥാപിക്കാൻ തയ്യാറെടുക്കുന്നത് ?
അടുത്തിടെ സർക്കാർ ജോലികളിൽ സ്ത്രീകളുടെ സംവരണം 33 ശതമാനത്തിൽ നിന്ന് 35 ശതമാനമാക്കി ഉയർത്തിയ സംസ്ഥാനം ഏത് ?