App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ നഗര സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി "റെഡ് ബട്ടൺ റോബോട്ടിക് കോപ്" എന്ന പേരിൽ റോബോട്ടിക് പോലീസ് സംവിധാനം ഏർപ്പെടുത്തിയ നഗരം ?

Aചെന്നൈ

Bകോഴിക്കോട്

Cകൊച്ചി

Dമൈസൂർ

Answer:

A. ചെന്നൈ

Read Explanation:

• ജനത്തിരക്കേറിയ സ്ഥലങ്ങൾ നിരീക്ഷിക്കാനും അടിയന്തരസന്ദർഭങ്ങളിൽ പോലീസ് സഹായം അതിവേഗം എത്തിക്കുന്നതിനും വേണ്ടി ആരംഭിച്ചതാണ് ഈ സംവിധാനം


Related Questions:

OTPRMS certificates, which was seen in the news recently, is associated with which Union Ministry?
What is the name of the book released by Chief of Defence Staff- General Bipin Rawat at CLAWS?
ടാറ്റാ ട്രസ്റ്റിൻ്റെ പുതിയ ചെയർമാൻ ആര് ?
എയർ ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത് ആരാണ് ?
എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?