Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ നേപ്പാളിൻ്റെ ഔദ്യോഗിക ടൂറിസം തലസ്ഥാനമായി പ്രഖ്യാപിച്ച നഗരം ഏത് ?

Aജനക്പൂർ

Bലളിത്പൂർ

Cപൊഖാറ

Dനേപ്പാൾഗഞ്ജ്

Answer:

C. പൊഖാറ

Read Explanation:

• നേപ്പാളിലെ ഗണ്ഡകി പ്രവിശ്യയുടെ തലസ്ഥാനം ആണ് പൊഖാറ • നേപ്പാളിലെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള രണ്ടാമത്തെ നഗരം ആണ് പൊഖാറ • നേപ്പാളിൻ്റെ തലസ്ഥാനം - കഠ്മണ്ഡു


Related Questions:

ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ലോട്ടസ് ടവർ സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?
നീണ്ട വെളുത്ത മേഘങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?
യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും കൂടിക്കാഴ്ച്ച നടത്തിയത് ഏത് നഗരത്തിൽവച്ചാണ് ?
2025 ഒക്ടോബറിൽ 1700 വർഷം മുമ്പ് ജീവിച്ചിരുന്ന റോമൻ പട്ടാളക്കാരുടെ അസ്ഥികൂടങ്ങൾ കണ്ടെത്തിയ രാജ്യം?
2025 ഫെബ്രുവരിയിൽ യു എൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് പിന്മാറിയ രാജ്യം ?