Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ "മഞ്ഞപ്പൊട്ടുവാലൻ" എന്നത് ഏത് വിഭാഗത്തിൽപ്പെടുന്ന ജീവിയാണ് ?

Aതവള

Bപാമ്പ്

Cകുരുവി

Dതുമ്പി

Answer:

B. പാമ്പ്

Read Explanation:

• മഞ്ഞപ്പൊട്ടുവാലൻ്റെ ശാസ്ത്രീയ നാമം - Uropletis Caudomaculata • കവചവാലൻ പാമ്പിൻ്റെ ഇനത്തിൽപ്പെട്ടതാണ് മഞ്ഞപ്പൊട്ടുവാലൻ • ടെയിൽസ്പോട്ട് ഷീൽഡ് ടെയിൽ എന്നാണ് ഇംഗ്ലീഷ് നാമം


Related Questions:

കേരള ദുരന്തനിവാരണ അതോറിറ്റി (KSDMA) യുടെ അധ്യക്ഷൻ ആര് ?

Kerala Forest Development Corporation was situated in?
അടുത്തിടെ കേരളത്തിൽ എവിടെ നിന്നാണ് മെഗാലിത്തിക് കാലത്തെ പ്രാചീന കല്ലറ വിഭാഗത്തിൽ ഉൾപ്പെടുന്ന മഹാശിലാനിർമ്മിതികൾ കണ്ടെത്തിയത് ?
2012-ൽ കേരള സർക്കാർ തിരഞ്ഞെടുത്ത കേരളത്തിലെ ആദ്യത്തെ ജൈവ വൈവിധ്യ പൈതൃക കേന്ദ്രം ഏതാണ്
കേരള സംസ്ഥാന കയർ വർഷമായി ആചരിച്ചത് ?