App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ പുതിയതായി "ഫെറോമ തബോറൻസ്" എന്ന ഐസോപ്പോഡുകളെ കണ്ടെത്തിയത് കേരളത്തിൽ എവിടെ നിന്നാണ് ?

Aമൺറോതുരുത്ത്

Bചതുരംഗപ്പാറ

Cപൊന്മുടി

Dതെന്മല

Answer:

A. മൺറോതുരുത്ത്

Read Explanation:

• തടി തുരപ്പൻ ഐസോപ്പോഡുകളാണിവ • മൺറോതുരുത്തിലെ കണ്ടൽ ചെടികളുടെ ഇടയിലുള്ള തടികളിൽ നിന്നാണ് പുതിയ ഇനം ഐസോപ്പോഡുകളെ കണ്ടെത്തിയത് • 14 കലുകളും 4 സ്പർശനശേഷിയുള്ള കൊമ്പുകളുമുള്ള ജീവി • ജൈവ വസ്തുക്കളുടെ വിഘടന പ്രവർത്തനത്തിൽ പങ്കെടുക്കുന്നവയാണ് ഈ ജീവികൾ


Related Questions:

How many principles proclaimed at Rio de Janeiro Convention?
The Bishnoi community contributes to forest and animal conservation in _________?
അലന്റെ നിയമം അനുസരിച്ച്, തണുത്ത കാലാവസ്ഥയിൽ നിന്നുള്ള സസ്തനികൾക്ക് ഇവയുണ്ട്: ......
2024 ഏപ്രിലിൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിലെ മറൈൻ ബയോളജി വിഭാഗം ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം ജലക്കരടി ഏത് ?
Which of the following is India’s first green railway corridor?