App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ പുരാവസ്‌തു ഗവേഷകൻ "സർ ജോൺ ഹ്യുബർട്ട് മാർഷലിൻ്റെ" പൂർണ്ണകായ പ്രതിമ സ്ഥാപിച്ചത് എവിടെയാണ് ?

Aഗവൺമെൻറ് മ്യുസിയം, എഗ്മൂർ

Bനാഷണൽ മ്യുസിയം, ന്യൂഡൽഹി

Cഗവൺമെൻറ് മ്യുസിയം, ചണ്ടീഗഡ്

Dഗവൺമെൻറ് മ്യുസിയം, മഥുര

Answer:

A. ഗവൺമെൻറ് മ്യുസിയം, എഗ്മൂർ

Read Explanation:

• സിന്ധു നദീതട സംസ്കാരത്തെക്കുറിച്ച ലോകത്തെ അറിയിച്ച പുരാവസ്‌തു ഗവേഷകനാണ് ജോൺ ഹ്യുബർട്ട് മാർഷൽ • 1902 ൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡയറക്റ്റർ ജനറലായിരുന്ന വ്യക്തി • ഹാരപ്പയും മൊഹെൻജൊ ദാരോയും കണ്ടെത്തുന്നതിലേക്ക് നയിച്ച ഉത്ഖനനത്തിന് നേതൃത്വം നൽകിയ വ്യക്തിയാണ് അദ്ദേഹം


Related Questions:

2020 സമ്മർ ഒളിംപിക്സ് ഏത് സ്ഥലത്താണ് ആദ്യം നിശ്ചയിച്ചിരുന്നത് ?
ഭക്ഷ്യ സുരക്ഷാ നിയമം ഇന്ത്യൻ പാർലമെൻ്റ് അംഗീകരിച്ച വർഷമേത് ?
Name the firm that has acquired neo bank Avail Finance in March 2022?
How many major capital acquisition contracts did the Mir 2024 as part of the 'Aatmanirbharta in Defence'?
2-ജി സ്പെക്ട്രം അഴിമതി അന്വേഷിക്കുന്ന ജോയിൻറ് പാർലമെൻ്ററി കമ്മറ്റിയുടെ അധ്യക്ഷൻ ആര് ?