Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസിൽ നിന്ന് 9 വയസാക്കി കുറച്ച ഭേദഗതി പാസാക്കിയത് ഏത് രാജ്യത്തെ പാർലമെൻറ് ആണ് ?

Aഅഫ്ഗാനിസ്ഥാൻ

Bഇറാൻ

Cഇറാഖ്

Dസിറിയ

Answer:

C. ഇറാഖ്

Read Explanation:

• 18 വയസ് എന്ന വിവാഹപ്രായമാണ് 9 വയസാക്കി കുറച്ചത് • നിയമഭേദഗതി പാസാക്കിയത് - ഇറാഖ് പാർലമെൻറ് • വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയുൾപ്പെടെ കുടുംബകാര്യങ്ങളിൽ ഇസ്ലാമിക കോടതികൾക്ക് അധികാരം നൽകുന്നതാണ് പുതിയ നിയമഭേദഗതി


Related Questions:

20 ഇന ഗാസാ സമാധാന പദ്ധതിക്കു പിന്നാലെ, നാലുവർഷത്തോടടുക്കുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ 28 ഇന പദ്ധതി അവതരിപ്പിച്ച യുഎസ് പ്രസിഡന്റ് ?
സൗദി അറേബ്യയുടെ പരമോന്നത ബഹുമതികളിൽ ഒന്നായ ഫസ്റ്റ് ക്ലാസ് കിംഗ് അബ്ദുൾ അസീസ് മെഡൽ നേടിയ പാക്കിസ്ഥാൻ സൈനിക മേധാവി ?
2023 ഫെബ്രുവരിയിൽ പാക്കിസ്ഥാനിലെ ആദ്യ ഹിന്ദു വനിത സിവിൽ സർവ്വീസ് ഉദ്യോഗസ്ഥയായി ചുമതലയേറ്റത് ആരാണ് ?
The Diary farm of Europe is:
ഏത് രാജ്യത്താണ് അടുത്തിടെ ഇന്ത്യയുടെ സഹായ സഹകരണത്തോടെ മാതൃ-ശിശു ആശുപത്രി സ്ഥാപിച്ചത് ?