Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ ബീഹാറിൽ പുതിയതായി രൂപീകരിച്ച രാഷ്ട്രീയ പാർട്ടി ഏത് ?

Aജൻ രക്ഷക് പാർട്ടി

Bജൻ സൂരജ് പാർട്ടി

Cമഹാ ജന ദൾ

Dഭാഭാ സാംസ്‌കാരിക പാർട്ടി

Answer:

B. ജൻ സൂരജ് പാർട്ടി

Read Explanation:

• പാർട്ടി സ്ഥാപകൻ - പ്രശാന്ത് കിഷോർ • പ്രശസ്ത ഇന്ത്യൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ് പ്രശാന്ത് കിഷോർ


Related Questions:

' ജാർഖണ്ഡ് മുക്തി മോർച്ച ' സ്ഥാപിച്ചത് ആരാണ് ?
ശിവസേനയുടെ ചിഹ്നം എന്താണ് ?
തന്നിരിക്കുന്നവയിൽ പൊതുഭരണ ത്തിന്റെ പ്രാധാന്യം ഏത്?
'ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ' - ആരുടെ കൃതിയാണ് ?
Which of the following is the oldest High Court in India ?