App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ മാംസത്തിനായി 723 വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി നൽകിയ ആഫ്രിക്കൻ രാജ്യം ഏത് ?

Aസിംബാവേ

Bനമീബിയ

Cമലാവി

Dഎത്യോപ്യ

Answer:

B. നമീബിയ

Read Explanation:

• കടുത്ത വരൾച്ചയും, ഭക്ഷ്യ ക്ഷാമവും മൂലം രാജ്യത്തെ ജനങ്ങൾ പട്ടിണിയിലായതിനെ തുടർന്നാണ് ആനകൾ അടക്കമുള്ള വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി നൽകിയത് • തെക്കേ ആഫ്രിക്കൻ രാജ്യമാണ് നമീബിയ


Related Questions:

ഇറ്റലിയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യമായ ബ്രൂണെ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ?
2024 മെയ് മാസത്തിൽ ശക്തമായ ഉരുൾപൊട്ടൽ ഉണ്ടായ "എങ്ക പ്രവിശ്യ (Enga Province)" ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ലോട്ടസ് ടവർ സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?
യൂറോ ഔദ്യോഗിക കറൻസിയല്ലാത്ത യൂറോപ്യൻ രാജ്യം