അടുത്തിടെ രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ഒപ്പില്ലാതെ ബില്ലുകൾ നിയമമാക്കി വിജ്ഞാപനം ചെയ്ത ഇന്ത്യൻ സംസ്ഥാനം ?AകേരളംBതമിഴ്‌നാട്Cജാർഖണ്ഡ്Dപശ്ചിമ ബംഗാൾAnswer: B. തമിഴ്‌നാട് Read Explanation: • സുപ്രിം കോടതിയുടെ അംഗീകാരത്തോടെയാണ് 10 ബില്ലുകൾ നിയമമാക്കി വിജ്ഞാപനം ചെയ്‌തത് • ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്കും, ഗവർണർക്കും സുപ്രിം കോടതി നിർദ്ദേശിച്ച സമയപരിധി - 3 മാസംRead more in App