അടുത്തിടെ വയനാട്ടിൽ നിന്നും കണ്ടെത്തിയ "യുഫേയ വയനാഡെൻസിസ്" എന്നത് ഏത് വിഭാഗത്തിൽപ്പെടുന്ന ജീവിയാണ് ?Aപുൽച്ചാടിBഅണ്ണാൻCസൂചി തുമ്പിDതത്തAnswer: C. സൂചി തുമ്പി Read Explanation: • വയനാടൻ അരുവിയൻ എന്നും ഈ തുമ്പികൾ (വയനാടൻ ടോറൻറ് ഡാർട്ട്) എന്നറിയപ്പെടുന്നു • വനപ്രദേശത്തെ അരുവികൾക്ക് സമീപം കൂടുതലായി കാണപ്പെടുന്ന തുമ്പികൾRead more in App