App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ "വിക്രം 3201, കൽപ്പന 3201" എന്നീ മൈക്രോപ്രൊസസറുകൾ വികസിപ്പിച്ചെടുത്ത ഇന്ത്യൻ സ്ഥാപനം ?

AISRO

BIIT മദ്രാസ്

CDRDO

DIIT ബോംബെ

Answer:

A. ISRO

Read Explanation:

• ബഹിരാകാശ ആപ്ലിക്കേഷനുകൾക്ക് വേണ്ടി വികസിപ്പിച്ച പ്രൊസസറുകൾ • 32 ബിറ്റ് പ്രൊസസറുകളാണിവ • പദ്ധതിയുമായി സഹകരിച്ചത് - സെമി കണ്ടക്റ്റർ ലബോറട്ടറി (SCL) ചണ്ഡീഗഡ്


Related Questions:

Indian Space Research Organisation was formed on :
Which of the following launch vehicles was used to launch Aditya L1?
Which organization was set up in 1962 under the Department of Atomic Energy and marked the beginning of Indian space research?

Identify the correct statements about ISRO’s rocket launch infrastructure:

  1. Thumba Equatorial Rocket Launch Station (TERLS) was established in 1968.

  2. VSSC is located in Chennai and manages PSLV production.

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന സ്ഥാപിതമായ വർഷം ?