അടുത്തിടെ വിമാനാപകടത്തിൽ കൊല്ലപ്പെട്ട "യെവ്ഗിനി പ്രിഗോഷിൻ" ഏത് സംഘടനയുടെ മേധാവി ആണ് ?Aവാഗ്നർ ഗ്രൂപ്പ്Bമൊസാദ്Cസി ഐ എDസ്വീഡിഷ് സെക്യൂരിറ്റി സർവീസ്Answer: A. വാഗ്നർ ഗ്രൂപ്പ് Read Explanation: • വാഗ്നർ ഗ്രൂപ്പ് സ്ഥാപിതമായത് - 2014 • റഷ്യയുടെ കൂലി പടയാളികൾ എന്ന് അറിയപ്പെടുന്നത് - വാഗ്നർ ഗ്രൂപ്പ്Read more in App