App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ "വില്ലോ" എന്ന പേരിട്ട ഏറ്റവും വേഗതയേറിയ പുതിയ ക്വാണ്ടം ചിപ്പ് പുറത്തിറക്കിയ കമ്പനി ഏത് ?

Aഎൻവിഡിയ

Bക്വാൽകോം

Cഗൂഗിൾ

Dബ്രോഡ്‌കോം

Answer:

C. ഗൂഗിൾ

Read Explanation:

• ലോകത്ത് പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന കമ്പ്യൂട്ടറുകൾ 10 സെപ്റ്റില്യൺ വർഷം കൊണ്ട് ചെയ്ത് തീർക്കുന്ന ജോലി ഈ ചിപ്പ് 5 മിനിറ്റ് കൊണ്ട് ചെയ്ത് തീർക്കും • ഒന്നിന് ശേഷം 24 പൂജ്യം വരുന്ന സംഖ്യയാണ് ഒരു സെപ്റ്റില്യൺ • കാലിഫോർണിയയിലെ സാൻറ് ബാർബറയിലാണ് ചിപ്പ് നിർമ്മിച്ചത്


Related Questions:

Who propounded conservative, moderate and liberal theories of reference service ?
എറിക്സ‌ൺ മൊബിലിറ്റിയുടെ റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ പ്രതിശീർഷ ഡേറ്റാ ഉപയോഗത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം?
ലോകത്തിലെ ആദ്യത്തെ സാറ്റലൈറ്റ് അധിഷ്ഠിത ടു-വേ സന്ദേശമയക്കാനുള്ള സംവിധാനം ആരംഭിച്ച കമ്പനി ഏത്?
ലോകത്തിൽ ആദ്യമായി തടിയിൽ ഉപഗ്രഹം നിർമിക്കുന്ന രാജ്യം ?
നിലവിൽ ഉപയോഗിക്കുന്ന ഇൻറ്റർനെറ്റിനേക്കാൾ 10 മടങ്ങ് വേഗതയുള്ള അതിവേഗ ഇൻറ്റർനെറ്റ് സംവിധാനം അവതരിപ്പിച്ച രാജ്യം ഏത് ?