App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ സൗദി അറേബ്യയുടെ ടെന്നീസ് അംബാസഡറായി നിയമിതനായ താരം ആര് ?

Aകാർലോസ് അൽക്കാരസ്

Bറാഫേൽ നദാൽ

Cറോജർ ഫെഡറർ

Dലിയാണ്ടർ പേസ്

Answer:

B. റാഫേൽ നദാൽ

Read Explanation:

• സ്പെയിനിൻ്റെ ടെന്നീസ് താരമാണ് റാഫേൽ നദാൽ • സൗദിയിൽ ടെന്നീസ് ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ ആണ് ടെന്നീസ് അംബാസഡറായി താരത്തെ നിയമിച്ചത്


Related Questions:

2022ലെ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗം കിരീടം നേടിയതാര് ?
ടെസ്റ്റ് ക്രിക്കറ്റിൻ്റെ ചരിത്രത്തിലാദ്യമായി അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തിൽ ഹിറ്റ് വിക്കറ്റായ താരം ആര് ?
"കറുത്ത രത്നം" എന്നറിയപ്പെടുന്ന പെലെ ഏത് രാജ്യത്തെ ഫുട്ബോൾ താരമാണ് ?
ലോകത്തിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ഫുട്ബോൾ താരങ്ങളിൽ ഒന്നാമതെത്തിയത് ആരാണ് ?
ഐസ് ഹോക്കിയിൽ ഒരു ടീമിലെ അംഗങ്ങളുടെ എണ്ണം?