App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ സൗരയൂധത്തിന് പുറത്ത് നാസ കണ്ടെത്തിയ ഭൂമിക്ക് സമാനമായി വാസയോഗ്യമാകാൻ സാധ്യതയുള്ള ഗ്രഹം ?

AXO 1 b

BHAT P 3 b

CGJ 486 b

DGliese 12 b

Answer:

D. Gliese 12 b

Read Explanation:

• ഭൂമിക്ക് സമാനമായി വാസയോഗ്യമാവാൻ സാധ്യതയുള്ളതെന്ന് നാസ പറയപ്പെടുന്ന ഗ്രഹം ആണ് Gliese 12 b • ഭൂമിയിൽ നിന്ന് 40 പ്രകാശവർഷം അകലെയാണ് Gliese 12 b സ്ഥിതി ചെയ്യുന്നു


Related Questions:

മനുഷ്യൻ വിജയകരമായി വിക്ഷേപിച്ച ആദ്യത്തെ കൃത്യമ ഉപ്രഗഹാം ഏത് ?
ഏത് രാജ്യത്തിന്റെ ആദ്യ ചന്ദ്ര ദൗത്യമാണ് ' ദനുരി ' ?
ഒൻപതാം പരീക്ഷണ വിക്ഷേപണം പരാജയപ്പെട്ട മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലുതും കരുത്തുറ്റതും ഭാരമേറിയതും ഭാരം വഹിക്കുന്നതുമായ റോക്കറ്റ് ?
സാധാരണക്കാരെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള സ്പേസ് എക്സ് ദൗത്യത്തിന്റെ പേര് എന്താണ് ?
ചാന്ദ്രയാത്ര കഴിഞ്ഞ് നീൽ ആംസ്ട്രോങ്ങും കൂട്ടരും തിരികെ ഇറങ്ങിയ സമുദ്രം ?