അടുത്തിടെ സർവീസ് ആരംഭിച്ച വന്ദേ മെട്രോ ട്രെയിൻ ഏത് പേരിലാണ് അറിയപ്പെടുന്നത് ?Aറാപിഡ് എക്സ്പ്രസ്സ്Bനമോ ഭാരത് റാപിഡ് റെയിൽCഭാരത് മെയിൽDചേതക് റാപിഡ് റെയിൽAnswer: B. നമോ ഭാരത് റാപിഡ് റെയിൽ Read Explanation: • ആദ്യ വന്ദേ മെട്രോ സർവീസ് നടത്തിയ റൂട്ട് :- അഹമ്മദാബാദ് - ഭൂജ് • സർവീസ് ഉദ്ഘാടനം ചെയ്തത് - നരേന്ദ്ര മോദിRead more in App