Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഹൃദയാഘാതത്തിനും മസ്തിഷ്കാഘാതത്തിനും കാരണമാകുന്നു എന്ന് പഠനത്തിൽ കണ്ടെത്തിയ കൃത്രിമ മധുരം ഏത് ?

Aസാക്കറിൻ

Bഫ്രക്ടോസ്

Cസുക്രോസ്

Dസൈലിറ്റോൾ

Answer:

D. സൈലിറ്റോൾ

Read Explanation:

• മധുര പലഹാരങ്ങളിലും ച്യൂയിങ്ഗത്തിലും ഉപയോഗിക്കുന്ന മധുര പദാർത്ഥമാണ് സൈലിറ്റോൾ • പഠനം നടത്തിയത് - ക്ലിവ്ലാൻഡ് ക്ലിനിക്ക് (യു എസ് എ)


Related Questions:

Who became the winners of Thomas Cup 2021?
ആഗോള കത്തോലിക്കാസഭയുടെ 266 -ാമത് മാർപാപ്പ ഏത് രാജ്യക്കാരനാണ് ?
2023 ലോക പോലീസ് ഉച്ചകോടിക്ക് വേദിയാകുന്നത് ?
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ചാമ്പ്യൻ എന്ന പദവി അടുത്തിടെ കരസ്ഥമാക്കിയത് ആര്?
Famous novelist Wilbur Smith, who died recently, was from which country?