Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ 3500 മീറ്റർ ആഴത്തിൽ ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിൽ 36 പർവ്വതങ്ങൾ കണ്ടെത്തി. ഏത് കടലിൽ നിന്നാണ് ഈ പർവ്വതങ്ങളെ കണ്ടെത്തിയത് ?

Aഇന്ത്യൻ മഹാസമുദ്രം

Bഅറബിക്കടൽ

Cബംഗാൾ ഉൾക്കടൽ

Dചെങ്കടൽ

Answer:

B. അറബിക്കടൽ

Read Explanation:

• കടൽത്തട്ടിൽ നിന്ന് 300 മീറ്റർ വരെ ഉയരമുള്ളവയാണ് പർവ്വതങ്ങൾ • ഗവേഷണം നടത്തിയത് -സെൻറർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച്, ഗോവ


Related Questions:

2020ൽ റംസാർ സൈറ്റ് എന്ന പദവി ലഭിച്ച ' അസൻ ബാരേജ് ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ജൈന , ബുദ്ധ മത സമ്മേളനങ്ങളുടെ വേദിയായ ഏക നഗരം ഏതാണ് ?
മധ്യഭാരത സംസ്ഥാനം നിലവിലുണ്ടായിരുന്നപ്പോൾ തലസ്ഥാനമായിരുന്നത്?

ഇന്ത്യയിലെ റംസാർ സൈറ്റുകളെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരിയായത്?

  1. ചിൽക്ക തടാകവും കിയോലാഡിയോ നാഷണൽ പാർക്കുമാണ് ഇന്ത്യയിലെ ആദ്യത്തെ റംസാർ സൈറ്റുകൾ.

  2. സുന്ദർബൻസ് ഇന്ത്യയിലെ ഏറ്റവും വലിയ റംസാർ സൈറ്റാണ്.

  3. രേണുക തണ്ണീർത്തടം ഇന്ത്യയിലെ ഏറ്റവും ചെറിയ റംസാർ സൈറ്റാണ്.

2023 -ൽ ഇസ്രായേലിൽ നിന്ന് ഇന്ത്യാക്കാരെ തിരികെ ഇന്ത്യയിലേക്ക് കൊണ്ട് വരുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ദൗത്യം?