App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ DRDO വിജയകരമായി പരീക്ഷിച്ച ഗ്ലൈഡ് ബോംബ് ?

Aഗൗരവ്

Bആകാശ്

Cവികാസ്

Dരുദ്ര

Answer:

A. ഗൗരവ്

Read Explanation:

• 100 കിലോമീറ്റർ ദൂരപരിധിയുള്ള ഗ്ലൈഡ് ബോംബാണ് ഗൗരവ് • ബോംബിൻ്റെ ഭാരം - 1000 Kg


Related Questions:

10,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരമുള്ള രണ്ടാമത്തെ ദേശീയ പതാക എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
ദേശീയ സുരക്ഷാ സേന(NSG)യുടെ പുതിയ ഡയറക്ക്റ്റർ ജനറൽ ?
ഇന്ത്യൻ നാവികസേന ദിനം എന്നാണ് ?
ഇന്ത്യയുടെ രണ്ടാമത്തെ സംയുക്ത സൈനിക മേധാവി ?
ഖൽസ സൈന്യത്തിന് രൂപം നൽകിയ സിക്ക് ഗുരു