Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ ISRO വിജയകരമായി പരീക്ഷിച്ച വിക്ഷേപണ വാഹനങ്ങൾ പുനരുപയോഗിക്കുന്നതിനും വീണ്ടെടുക്കുന്നതിനും വേണ്ടി റീസ്റ്റാർട്ട് സാങ്കേതികവിദ്യയിൽ നിർമ്മിച്ച റോക്കറ്റ് എൻജിൻ ഏത് ?

Aവികാസ്

Bധവാൻ

Cഅഗ്നിബാൺ

Dഅംബ

Answer:

A. വികാസ്

Read Explanation:

• വികാസ് എന്നതിൻ്റെ പൂർണ്ണ രൂപം - വിക്രം അംബലാൽ സാരാഭായ് • ISRO യുടെ ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി ഉപയോഗിക്കുന്നത് വികാസ് റോക്കറ്റ് എൻജിനാണ് • നിർമ്മാതാക്കൾ - ISRO ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെൻറർ


Related Questions:

നാൻസി ഗ്രേസ് റോമൻ ബഹിരാകാശ ദൂരദർശിനി ഏത് ബഹിരാകാശ ഏജൻസിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Which is the heaviest satellite launched by ISRO?
സൂര്യനെക്കുറിച്ച് പഠിക്കാനായി ഇന്ത്യ ആദ്യമായി വിക്ഷേപിക്കുന്ന നിരീക്ഷണ പഠന ഉപഗ്രഹം ?
What is the primary purpose of the C-25 stage in GSLV Mk III?
Where did the Moon Impact Probe of Chandrayaan-1 land?