App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ Open AI പുറത്തിറക്കിയ "Reinforcement Learning" എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ് മോഡൽ ?

ALlama 2

BCopilot

CO1

DGrok

Answer:

C. O1

Read Explanation:

• യുക്തി അധിഷ്ഠിതമായി പ്രവർത്തിക്കുന്ന AI മോഡൽ • O1 മിനി എന്ന പതിപ്പും പുറത്തിറക്കിയിട്ടുണ്ട് • Chat GPT യേക്കാൾ ശക്തമായ മോഡലാണ് O1 • Chat GPT, O1 തുടങ്ങിയ AI മോഡലുകളുടെ നിർമ്മാതാക്കളാണ് Open AI


Related Questions:

പ്രഥമ വനിതാ ബഹിരാകാശ സഞ്ചാരി :
2024 മെനിഞ്ചൈറ്റിസ് രോഗത്തിനെതിരെ "മെൻ 5 സിവി (Men5CV)" എന്ന പേരിൽ വാക്‌സിൻ പുറത്തിറക്കിയ രാജ്യം ഏത് ?
മാർക്ക് സക്കർബർഗ് മേധാവിയായ സ്ഥാപനം ?
റിലയൻസിന്റെ ക്രിപ്റ്റോകറൻസി ആണ് _________
2025 ഫെബ്രുവരിയിൽ "ഡീപ് റിസർച്ച്" എന്ന AI ടൂൾ അവതരിപ്പിച്ച കമ്പനി ?