Challenger App

No.1 PSC Learning App

1M+ Downloads
അടുത്ത കാലത്ത് ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ത്യ വിക്ഷേപിച്ച IRNSS 1A ഉപ്രഗ്രഹം എന്തിന് വേണ്ടിയുള്ളതാണ്?

Aഗതി നിർണയം

Bകാലാവസ്ഥാ നിർണയം

Cവിദ്യാഭ്യാസം

Dസമുദ്രനിരീക്ഷണം

Answer:

A. ഗതി നിർണയം


Related Questions:

ചന്ദ്രയാൻ1 വിക്ഷേപിച്ച റോക്കറ്റ് ഏതാണ് ?
An Indian astrophysicist who developed thermal ionisation equation?
നൂറുൽ ഇസ്ലാം സർവ്വകലാശാല നൽകുന്ന APJ അബ്ദുൾകലാം പുരസ്‌കാരം 2024 ലഭിച്ചത് ആർക്ക് ?
Which of the following is known as Chandrasekhar Limit?
ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ?