അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സമാന്തര സിനിമകൾ ഏതെല്ലാം?Aകൊടിയേറ്റംBഎലിപത്തായംCമതിലുകൾDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: ചലചിത്ര സമാന്തരങ്ങൾ അടൂർ ഗോപാലകൃഷ്ണൻ:സമാന്തര സിനിമയുടെ യാത്രയിൽ സാധാരണ മനുഷ്യൻറെ ജീവദ് മുഖങ്ങൾ കലർപ്പില്ലാതെ അവതരിപ്പിച്ചു. കൊടിയേറ്റം (1977)എലിപത്തായം (1982)മതിലുകൾ (1990)വിധേയൻകഥാപുരുഷൻ (1996) നിഴൽക്കൂത്ത് (2002) Read more in App