Challenger App

No.1 PSC Learning App

1M+ Downloads
അട്രോസിറ്റീസ് നിയമ പ്രകാരമുള്ള കേസുകൾ അന്വേഷിക്കേണ്ടത് ആര്?

Aഡെപ്യൂട്ടി സൂപ്രണ്ട് (DYSP) റാങ്ക് മുതലുള്ള പോലീസ് ഉദ്യോഗസ്ഥൻ

BSI റാങ്ക് മുതലുള്ള പോലീസ് ഉദ്യോഗസ്ഥൻ

Cക്രൈം ബ്രാഞ്ച് മാത്രം

Dഇവയൊന്നുമല്ല

Answer:

A. ഡെപ്യൂട്ടി സൂപ്രണ്ട് (DYSP) റാങ്ക് മുതലുള്ള പോലീസ് ഉദ്യോഗസ്ഥൻ

Read Explanation:

കേസുകൾ തീർപ്പാക്കുന്നതിനുള്ള സമയ പരിധി 30 ദിവസമാണ്.


Related Questions:

നാഷണൽ ഗ്രീൻ ട്രൈബ്യുണൽ പ്രവർത്തനം ആരംഭിച്ചത് ഏത് വർഷം ?
ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർക്ക് വിവരം സൗജന്യമായി നൽകേണ്ടതാണ് എന്ന് പ്രസ്താവിക്കുന്ന വിവരാവകാശ നിയമത്തിന്റെ സെക്ഷൻ ഏതാണ് ?
കുടികിടപ്പുകാർക്ക് പത്ത് സെന്റ് വരെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പതിച്ചു കൊടുക്കാൻ ലക്ഷ്യമിട്ട ഭൂപരിഷ്ക്കരണ നിയമം നിലവിൽ വന്ന വർഷം ഏത്?
Indian Council Act was passed in :
മാനഭംഗക്കേസുകളിൽ നിയമപരമായി നൽകാവുന്ന ശിക്ഷകളെക്കുറിച്ച് പഠിക്കാനായി ഇന്ത്യ ഗവൺമെൻറ്റ് നിയമിച്ച കമ്മീഷൻറ്റെ ചെയർമാൻ ആര്?