App Logo

No.1 PSC Learning App

1M+ Downloads
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമം നിലവിൽ വന്നത്?

A1985 ജൂലൈ 1

B1986 ഓഗസ്റ്റ് 1

C1986 ജൂലൈ 1

D1987 മെയ് 1

Answer:

A. 1985 ജൂലൈ 1

Read Explanation:

1986, 1987, 2006 എന്നീ വർഷങ്ങളിൽ പ്രസ്തുത നിയമത്തിനു മൂന്ന് ഭേദഗതികൾ ഉണ്ടായി.


Related Questions:

കൊക്കൈൻ എന്ന സെമി സിന്തറ്റിക് ഡ്രഗ് ഏത് ചെടിയിൽ നിന്നുമാണ് നിർമ്മിക്കുന്നത് ?
ദേശീയ വനിതാ കമ്മീഷനിൽ ചെയർ പേഴ്സൺ ഉൾപ്പെടെ എത്ര അംഗങ്ങളാണുള്ളത്?
സാക്ഷികളെ വിസ്തരിക്കുന്നതുമായി ബന്ധപ്പെട്ട CrPC സെക്ഷൻ ഏതാണ് ?
സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി 1987 ൽ ഇന്ത്യയിൽ നടപ്പിലാക്കിയ നിയമം ഏത്?
1982 -ൽ ഇന്ത്യയിലെ ആദ്യത്തെ ലോക് അദാലത്ത് നടന്ന സംസ്ഥാനം ഏത് ?