Challenger App

No.1 PSC Learning App

1M+ Downloads
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ബില്ലിന് പ്രസിഡന്റിന്റെ അംഗീകാരം കിട്ടിയത്?

A1986 മാർച്ച് 27

B1985 ഫെബ്രുവരി 27

C1985 മെയ് 27

D1986 ജൂൺ 27

Answer:

B. 1985 ഫെബ്രുവരി 27

Read Explanation:

നിയമം നിലവിൽ വന്നത്= 1985 ജൂലൈ 1


Related Questions:

പോക്സോ (pocso) നിയമം നിലവിൽ വന്നത് :
നീതി ആയോഗ് (NITI AAYOG )-ന്റെ ആദ്യത്തെ ഉപാദ്ധ്യക്ഷൻ ആര് ?
വിവാഹം കഴിഞ്ഞ് എത്ര വർഷത്തിനുള്ളിൽ നടക്കുന്ന സ്ത്രീ ആത്മഹത്യയാണ് സെക്ഷൻ 174 ന്റെ അന്വേഷണ പരിധിയിൽ വരുന്നത് ?
23 വയസ്സിന് താഴെ പ്രായമുള്ളവർക്ക് മദ്യം വിൽക്കുന്നത് നിരോധിച്ചിരിക്കുന്നത് പ്രസ്താവിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?
താഴെ പറയുന്നവയിൽ ഏതാണ് അറസ്റ്റിലായ വ്യക്തിയുടെ അവകാശങ്ങൾ?