App Logo

No.1 PSC Learning App

1M+ Downloads
അഡ്മിനിസ്ട്രേഷൻ എന്ന പദത്തിന്റെ അർത്ഥം എന്താണ്?

Aഅവകാശം

Bസേവനം

Cകടമ

Dനയം

Answer:

B. സേവനം

Read Explanation:

അഡ്മിനിസ്ട്രേഷൻ എന്ന പദം ലാറ്റിൻ ഭാഷയിൽ നിന്ന് എടുത്തിട്ടുള്ളതാണ്.

Related Questions:

Which of the following is the oldest High Court in India ?

രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ഏതാണ് ശരിയായത് ?

  1. സാമൂഹിക വൽക്കരണത്തിന്റെയും പങ്കാളിത്തത്തിന്റെയും പ്രവർത്തനം 
  2. സംയോജനത്തിന്റെ പ്രവർത്തനം 
  3. രാഷ്ട്രീയ അധികാരം പ്രയോഗിക്കുന്നതിന്റെ പ്രവർത്തനം
The prominent leader of Aam Aadmi Party:
1972 ൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ രജതജൂബിലി ആഘോഷിച്ചപ്പോൾ രാഷ്ട്രപതിയായിരുന്നത് ആര് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഉദ്യോഗസ്ഥവൃന്ദത്തിന്റെ സവിശേഷതകളിൽ പെടാത്തത് ഏത്?