അഡ്രിനൽ ഗ്രന്ഥിയുടെ കോർട്ടക്സിൻറെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ഹോർമോൺ ഏത് ?
Aഅഡ്രിനോ കോർട്ടിക്കോ ട്രോപിക് ഹോർമോൺ
Bസൊമാറ്റോട്രോപ്പിൻ
Cതയ്‌റോയിഡ് സ്റ്റിമുലേറ്റിങ് ഹോർമോൺ (TSH)
Dപ്രോലാക്ടിൻ
Aഅഡ്രിനോ കോർട്ടിക്കോ ട്രോപിക് ഹോർമോൺ
Bസൊമാറ്റോട്രോപ്പിൻ
Cതയ്‌റോയിഡ് സ്റ്റിമുലേറ്റിങ് ഹോർമോൺ (TSH)
Dപ്രോലാക്ടിൻ
Related Questions:
ചില ഹോർമോണുകളും അവ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥികളുമായി ബന്ധപ്പെട്ട പ്രസ്താവന താഴെ നൽകിയിരിക്കുന്നു.അവയിൽ ശരിയായതിനെ മാത്രം കണ്ടെത്തുക:
1.തൈറോക്സിന്‍,കാല്‍സിട്ടോണിന്‍ എന്നീ ഹോർമോണുകൾ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്നു.
2.പ്രോലാക്ടിന്‍,സൊമാറ്റോട്രോപ്പിന്‍ എന്നെ ഹോർമോണുകൾ ഹൈപ്പോതലാമസ് ഉൽപ്പാദിപ്പിക്കുന്നു.
3.വാസോപ്രസ്സിന്‍, റിലീസിംഗ് ഹോര്‍മോണ്‍ എന്നിവ പിറ്റ്യൂട്ടറി ഗ്രന്ഥി ഉൽപാദിപ്പിക്കുന്നു