App Logo

No.1 PSC Learning App

1M+ Downloads
അതിഥി തൊഴിലാളികൾക്കായി ഹോസ്റ്റൽ രൂപത്തിൽ താമസ സൗകര്യം ഒരുക്കുന്ന പദ്ധതി ?

Aമേരാ ഭവൻ

Bഅപ്നാ ഘർ

Cമേരാ ഘർ

Dഅതിഥി ഭവൻ

Answer:

B. അപ്നാ ഘർ

Read Explanation:

സർക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള ഭവനം ഫൗണ്ടേഷൻ കേരളയാണ് പദ്ധതി നടപ്പാക്കിയത്.


Related Questions:

SPARK എന്നതിനെ വിപുലീകരിക്കുക.
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി സ്കൂളുകൾക്ക് അടുത്തുള്ള റോഡുകൾ അപകടരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഏത് ?
സമൂഹത്തിൻറെ മുഖ്യധാരയിൽ ഇടം ലഭിക്കാത്ത നിരാലംബരായ ആളുകൾക്ക് അതിജീവന ആവശ്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്ന കുടുംബശ്രീ സംരഭം ഏത് ?
' Ente Maram ' project was undertaken jointly by :
അർബുദത്തെ കുറിച്ച് സ്ത്രീകൾക്ക് ആവശ്യമായ അവബോധം നൽകുകയും രോഗനിർണ്ണയത്തിനും വിദഗ്ദ്ധ ചികിത്സക്ക് സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്ന കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കാമ്പയിൻ ?