App Logo

No.1 PSC Learning App

1M+ Downloads
അതിഥി തൊഴിലാളികൾക്ക് റേഷൻ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി "റേഷൻ റൈറ്റ് കാർഡ്" പദ്ധതി ആരംഭിച്ച ആദ്യ സംസ്ഥാനം ഏത് ?

Aതമിഴ്നാട്

Bകേരളം

Cകർണാടക

Dമഹാരാഷ്ട്ര

Answer:

B. കേരളം

Read Explanation:

  • സ്വന്തം നാട്ടിൽ നിന്ന് റേഷൻ വാങ്ങാൻ സാധിക്കാത്ത അതിഥി തൊഴിലാളികൾക്ക് കേരളത്തിൽ ഏത് ജില്ലയിൽ നിന്നും റേഷൻ വാങ്ങാം.
  • പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നത് - പെരുമ്പാവൂർ

Related Questions:

അടുത്തിടെ വൃദ്ധജനങ്ങളുടെ ക്ഷേമത്തിനായി വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വിഭാവനം ചെയ്‌ത പദ്ധതി ഏത് ?
ഹരിത കർമ്മ സേനയുടെ മാലിന്യ ശേഖരണ സംസ്കരണ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച ആപ്ലിക്കേഷൻ ?
അടുത്തിടെ ലോകബാങ്കിൻ്റെ അനുമതി ലഭിച്ച കേരള കൃഷി വകുപ്പിൻ്റെ പദ്ധതി ഏത് ?
സി.ഡി.എസ്. (കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി) ഏത് സംവിധാനവുമായി ബന്ധപ്പെട്ടതാണ് ?
ഒരു സ്വകാര്യ വ്യക്തി നാല് സെന്റ് സ്ഥലം അംഗനവാടി നിർമ്മാണത്തിന് നൽകാമെന്ന് പറഞ്ഞു. ഈ സ്ഥലം രജിസ്റ്റർ ചെയ്യേണ്ടത് ആരുടെ പേരിലാണ് ?