Challenger App

No.1 PSC Learning App

1M+ Downloads
അതിദരിദ്രർക്കായി സൂക്ഷ്മ പദ്ധതികൾ രൂപീകരിച്ച സംസ്ഥാനത്തെ ആദ്യ ജില്ല ?

Aകോട്ടയം

Bമലപ്പുറം

Cതിരുവനന്തപുരം

Dഇടുക്കി

Answer:

A. കോട്ടയം

Read Explanation:

പഞ്ചായത്ത് തലത്തിൽ മൈക്രോ പ്ലാനിങ് പൂർത്തിയാക്കിയ ആദ്യ പഞ്ചായത്ത് - മുണ്ടക്കയം


Related Questions:

കാസർഗോഡ് ജില്ലയുടെ ഔദ്യോഗിക വൃക്ഷം ആയി പ്രഖ്യാപിക്കപ്പെട്ട വൃക്ഷം ഏത് ?
Pazhassi raja Art Gallery is in :
കേരള ടെക്നോളജി എക്സ്പോ - 2024 ന് വേദിയാകുന്ന നഗരം ഏത് ?
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി സ്ഥിതി ചെയ്യുന്ന ജില്ല?
As per 2011 census report the lowest population is in: