App Logo

No.1 PSC Learning App

1M+ Downloads
അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് എല്ലാ ബസ്സുകളിലും സൗജന്യ യാത്ര അനുവദിച്ച സംസ്ഥാനം ഏത് ?

Aതമിഴ്‌നാട്

Bകേരളം

Cരാജസ്ഥാൻ

Dമധ്യപ്രദേശ്

Answer:

B. കേരളം

Read Explanation:

• അതിദരിദ്ര നിർമാർജ്ജന പദ്ധതിയുടെ ഭാഗമായാണ് സൗജന്യ യാത്ര അനുവദിച്ചത് • വിദ്യാർത്ഥികളുടെ സൗജന്യ യാത്രയ്ക്കുള്ള പ്രായപരിധി - 27 വയസ്


Related Questions:

സംസ്ഥാനത്തെ ക്വാറികളിലും ക്രഷർകളിലും വിജിലൻസ് നടത്തിയ ഓപ്പറേഷൻ ?
വിദ്യാലയങ്ങളുടെ സമീപത്ത് ലഹരി വസ്തുക്കളുടെ വിൽപ്പന തടയാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സംസ്ഥാന സർക്കാരിൻറെ പദ്ധതി ഇവയിൽ ഏതാണ് ?
Laksham Veedu project in Kerala was first started in?
"ലാഭപ്രഭ" ഏതുമായി ബന്ധപ്പെട്ട പദ്ധതിയാണ് ?
സർക്കാർ ജീവനക്കാർക്ക് വേണ്ടിയുള്ള ഇൻഷുറൻസ് പദ്ധതി ഏത് ?