App Logo

No.1 PSC Learning App

1M+ Downloads
അഥീനിയരുടെ ആദ്യ നിയമ പരിഷ്ക്കർത്താവ് ആര് ?

Aഡ്രാക്കോ

Bപെരിക്ലിസ്സ്

Cസോളൻ

Dക്ലൈസ്തനീസ്

Answer:

C. സോളൻ

Read Explanation:

  • അഥീനിയരുടെ ആദ്യ നിയമ പരിഷ്ക്കർത്താവ് സോളൻ ആയിരുന്നു.
  • അദ്ദേഹത്തിന്റെ പരിഷ്ക്കാരങ്ങളാണ് അഥീനിയൻ ജനാധിപത്യത്തിന് അടിസ്ഥാനമിട്ടത്. 
  • ജനാധിപത്യത്തിന്റെ പിതാവ് ക്ലൈസ്തനീസ് ആണ്.
  • അഥീനിയൻ ജനാധിപത്യം, അതിന്റെ സുവർണ്ണ ദശയിൽ എത്തിയത് പെരിക്ലിസ്സിന്റെ കാലത്താണ്.
  • പെരിക്ലിസ്സിന്റെ കീഴിൽ ഏഥൻസ് ഹെല്ലാസിന്റെ പാഠശാല എന്ന പദവിക്കർഹമായി.
  • ലോകത്തിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി എന്നറിയപ്പെടുന്നത് പെരിക്ലിസ്സാണ്.
  • അഥീനിയൻ അസംബ്ളി എക്ലീസ്യാ എന്നറിയപ്പെട്ടു. 

Related Questions:

ഭൂമിയുടെ വ്യാസവും, ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരവും കണക്കുകൂട്ടിയറിഞ്ഞത് ആര് ?
സുയ്ടോണിയസ് തന്റെ കൃതികളിലൂടെ പ്രധാനമായും എന്തിനെക്കുറിച്ചാണ് എഴുതിയത് ?
സുയ്ടോണിയസിന്റെ പ്രശസ്ത കൃതി താഴെ പറയുന്നവയിൽ ഏതാണ് ?
അഗസ്റ്റസിന്റെ ഭരണകാലം ഏത് പേരിലാണ് അറിയപ്പെടുന്നത് ?
റോമിൽ കടബാധ്യത (Debt-bondage) നിർത്തലാക്കിയത് ഏത് വർഷമാണ് ?