Challenger App

No.1 PSC Learning App

1M+ Downloads
അദ്ധ്യാപകന്റെ പാഠാസൂത്രണത്തിനും പ്രവർത്തന പദ്ധതികൾക്കും മാർഗനിർദേശം നൽകുന്ന രൂപരേഖയാണ് ?

Aബ്ലൂ പ്രിൻറ്

Bബോധന യൂണിറ്റ്

Cചോദ്യബാങ്ക്

Dറിസോഴ്സ് യൂണിറ്റ്

Answer:

D. റിസോഴ്സ് യൂണിറ്റ്

Read Explanation:

വിദ്യാഭ്യാസ ചിന്തകർ പഠന യൂണിറ്റുകളെ റിസോഴ്സ് യൂണിറ്റ് എന്നും ബോധന യൂണിറ്റ് എന്നും രണ്ടായി തരം തിരിക്കുന്നു. അനേകം ബോധന യൂണിറ്റുകളുടെ സമാഹാരമാണ് ആണ് റിസോഴ്സ് യൂണിറ്റ്


Related Questions:

Listening to students' questions, concerns, and responses attentively to tailor feedback and instruction is :
Which of the following is NOT a value of field trips and excursions ?
Which of the following is the most effective way to promote motivation in learners?
What is the primary role of a hypothesis in the scientific method?
Critical pedagogy encourages students to :