Challenger App

No.1 PSC Learning App

1M+ Downloads
അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ കേരള ഗവർണ്ണർ ?

Aനിഖിൽ കുമാർ

Bഎം.ഓ.എച് ഫാറൂഖ്

Cസിക്കന്ദർ ഭക്ത്

Dവി. വി ഗിരി

Answer:

C. സിക്കന്ദർ ഭക്ത്


Related Questions:

'മാളയുടെ മാണിക്യം' എന്നറിയപ്പെടുന്ന വ്യക്തി ആര് ?
നിലവിൽ കേരള ചീഫ് ഇലക്ഷൻ കമ്മീഷണർ ആര്
നാഗ്പുർ കോൺഗ്രസ് സമ്മേളനത്തിൻറെ തീരുമാനമനുസരിച്ച് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്ക് എത്ര ജില്ലാക്കമ്മിറ്റികളാണ് 1921-ൽ നിലവിൽ വന്നത്?
കേരളത്തിൽ നിന്നുള്ള ലോക്‌സഭ അംഗങ്ങളുടെ എണ്ണം :
കേരള സാംസ്കാരിക വകുപ്പ് മന്ത്രി ആരാണ് ?